ആർക്കെങ്കിലും കാണണോ..? ദേ..ദാസൻ പുറത്തുവന്നു നിൽക്കുന്നു...കാലിൽ ചെളിയാ | Wayanad | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുഖ്യൻ്റെ ഹെലികോപ്ടർ
    പറക്കാറില്ല....! പറ്റീരാ....
    #pinarayivijayan #keralagovernment #helicopter #wayanad #cpm #troll #me007

Комментарии • 345

  • @pnsoman7359
    @pnsoman7359 2 месяца назад +94

    ഇതിന്റെ വാടക ആരുടെ അക്കൗണ്ടിൽ ആണ് പോകുന്നത് ആവോ... ഏതായാലും ഇതൊക്ക അനുഭവിക്കണം എന്ന് നമ്മുടെ തലവിധി.

  • @chandramohanan1257
    @chandramohanan1257 2 месяца назад +79

    പൊതുജനം ചൂലുകൊണ്ട് അടിക്കാൻ സമയമായി.

    • @prasad3244
      @prasad3244 2 месяца назад +2

      അത് പറയണ്ട തുടങ്ങിക്കോളൂ. ഒന്നെങ്കിൽ ജീവൻ കാണും അല്ലെങ്കിൽ തിരിച്ചുകൊടുക്കാ൦. മരിച്ചാലും അന്തസ്സ് തന്നെ .

  • @mohanannarayanan8816
    @mohanannarayanan8816 2 месяца назад +66

    കാ കാ ക്ലീ ക്ലീ ദാസൻ തിരിഞ്ഞുനോക്കി മുറ്റത്തൊരു ഹെലികോപ്റ്റർ.മാമുകോയ, ഹ ഹ പടച്ചോനെ അതിലും കമ്മീഷൻ കിട്ടും.

  • @sebastianm.m.2558
    @sebastianm.m.2558 2 месяца назад +132

    ദുരന്തം വരുമ്പോൾ ഉപയോഗിക്കാനാണെങ്കിൽ പിണറായി വരുമ്പോൾ ഉപയോഗിക്കാമല്ലോ

  • @balachandran2358
    @balachandran2358 2 месяца назад +117

    പേരക്കുട്ടിക്ക് കളിക്കാൻ മേടിച്ചതാ.

    • @csatheesc1234
      @csatheesc1234 2 месяца назад +8

      ആരുടെ വീട് തലയിൽ വച്ചിട്ടുള്ള ബിന്ദുന്റെ പേരക്കുട്ടിക്കോ പറക്കാത്ത ആ ഹെലികോപ്റ്റർ ബിന്ദുന്റെ വീടിനു അടുത്ത് ഇരിഞ്ഞാലക്കുട യിൽ ആണ് ഇട്ടിരിക്കുന്നത്

  • @sureshm1808
    @sureshm1808 2 месяца назад +33

    😂😂😂😅😅ചളി കാലിലല്ല, തലക്കകത്തും, മനസ്സിലുമാണ് 😂😂😂. എല്ലാകമ്മിഷന്നും മാസപ്പടിയായി പോകുന്നുണ്ടാകും. എന്തായാലും ഇതൊക്കെ ന്യായീകരിക്കുന്നവരുടെ തൊലിക്കട്ടി അപാരം 😅😅😅. വളരെ ഗംഭീരം അനിൽ ❤❤❤

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 2 месяца назад +138

    കാട്ടിലെ തടി, തേവരുടെ ആന. എല്ലാം ജനങ്ങളുടെ നികുതിപ്പണം

    • @pradeepashtamichirakk2536
      @pradeepashtamichirakk2536 2 месяца назад +1

      ❤😂🎉

    • @sureshm1808
      @sureshm1808 2 месяца назад +2

      😂😂

    • @prasad3244
      @prasad3244 2 месяца назад +4

      ഇനി സുഖിക്കത്തില്ല .

    • @adorngodfred8591
      @adorngodfred8591 2 месяца назад +1

      ദുരന്തത്തിന് ഉപയോഗിക്കാൻ മാത്രം.....

  • @radhakrishnanka9733
    @radhakrishnanka9733 2 месяца назад +45

    ആ പുള്ളിയുടെ ഒരു കാര്യംകേൾക്കാൻ നുമ്മക്ക് താൽപ്പര്യമില്ല

  • @esnarayanan2499
    @esnarayanan2499 2 месяца назад +140

    ഹെലികോപ്റ്ററിന്റെ
    പടം വരച്ചു വെച്ചു
    പണം തട്ടുന്നു.....
    50/50......പ്രോഗ്രാം.....

    • @NirmalP-c7l
      @NirmalP-c7l 2 месяца назад +10

      അതാണ് ശരി,ആ വകയിൽ മാസാമാസം പിണു കട്ട് പോക്കറ്റില് ആക്കുന്നത് ലക്ഷങ്ങൾ.

    • @johnpeter9353
      @johnpeter9353 2 месяца назад

      കേരളത്തിൽ എന്തും നടക്കും. കേരളത്തെ ദുരന്ത
      ങ്ങളിൽ രക്ഷിക്കുന്ന കാപ്റ്റൻ എന്ന് വാഴ്ത്തിപ്പാ
      ടും. അക്ഷരവിദ്യാഭ്യാസമുള്ള
      വിവരദോഷികൾ എങ്ങനെ
      കേരളത്തിൽ മാത്രമുണ്ടായി
      എന്ന് ശാസ്ത്രീയമായി പഠി
      ക്കേണ്ട കാര്യമുണ്ട്.

    • @GirijaSnair-v2g
      @GirijaSnair-v2g 2 месяца назад +4

      Helicopter demmy thanne. Athum masapady

  • @shijuvelliyara9528
    @shijuvelliyara9528 2 месяца назад +107

    😂😂😂 ക്യാപ്റ്റൻ്റെ തീവ്രത കുറഞ്ഞ ഹെലികോപ്പറ്ററാ പൊങ്ങില്ല 👉🏽ഈ കാലാവസ്ഥയിൽ

  • @krishnanansomanathan8858
    @krishnanansomanathan8858 2 месяца назад +12

    അസ്സലായി

  • @SasiKumar-op5ic
    @SasiKumar-op5ic 2 месяца назад +48

    ഈ ഭരണത്തിന്റെ ലാഭം ജനങ്ങൾക്ക് ദുരന്തവും ദുഃഖവും മാത്രമാണ്

  • @acsuren4683
    @acsuren4683 2 месяца назад +50

    അമ്പല പറമ്പില്‍ പോയ ദാസനും
    വിജയനും 😂😂😂

    • @AnilKumar-ii4yt
      @AnilKumar-ii4yt 2 месяца назад

      ഇത് ആരേ ഉദ്ദേശിച്ചാണ് വിക്രമാദിത്യനേയും വേതാളത്തേയും?

  • @rajankk9250
    @rajankk9250 2 месяца назад +39

    ഹെലികോപ്റ്റർ ഇണ്ട് എന്നത് സിപിഎം നു അഭിമാനം വാടക ഞങ്ങ വനിതകൾ കൊക്കും ട്ടോ

  • @balakrishnant915
    @balakrishnant915 2 месяца назад +13

    ചോദിക്കാനും പറയാനും ആരുമില്ലല്ലോ.എതിർക്കുന്നവനെ തീർക്കുമെന്ന് പേടിച്ച് മിണ്ടാനും വയ്യ.ആരാന്റെ പൈസയല്ലേ,സ്വന്തം പൈസയായാലല്ലേ പേടിക്കേണ്ടു.

  • @natashaelena4126
    @natashaelena4126 2 месяца назад +10

    കാലിൽ ചെളി, തലയിൽ ചെളി പക്ഷെ കൈകൾ ശുദ്ധമാണ്.

  • @sajisaji2153
    @sajisaji2153 2 месяца назад +19

    പവൻ ഹാൻസിന് പകുതി, ബാക്കി.....
    എത്തേണ്ടിടത്തോട്ടും മച്ചായ്ക്ക്......
    'മച്ചാ കൂട്ട്' മച്ചാ.....😅

  • @baburajak3651
    @baburajak3651 2 месяца назад +6

    Supper.. ട്രോൾ
    .

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +7

    Well said sir
    Super......

  • @jopanachi606
    @jopanachi606 2 месяца назад +3

    Al always excellent sarcastic video

  • @KwtKw-m7r
    @KwtKw-m7r 2 месяца назад +2

    🙏🌹❤️

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 2 месяца назад +19

    90 ലക്ഷം സ്വന്തം pocketൽ

  • @thomasts9161
    @thomasts9161 2 месяца назад +18

    ആരും കമൻറിടലേ ജാമൃം ഇല്ലാ വകുപിടട്
    അകത്താക്കും,

    • @UpendranV-ni6mv
      @UpendranV-ni6mv 2 месяца назад

      ആത്മഹതൃയുടെവകകിൽനിൽകുനനവർക്ഒനനിലുഠപേടിഇലല

  • @santhoshcc5286
    @santhoshcc5286 2 месяца назад +12

    ആ ഹെലികോപ്റ്റർ നിലത്തു വിശ്രമിക്കുന്ന മാസവാടക ₹90 ലക്ഷം....അപ്പോൾ ഇതിന്റെ "മാസപ്പടി." ..%... ആരുടെ രഹസ്യ അക്കൗണ്ടിൽ. ???😮😮

  • @pauljoseph2811
    @pauljoseph2811 2 месяца назад +51

    ദാസൻ്റെ അണ്ടീം വണ്ടീം ഒരു പോലെ തന്നെ. അനങ്ങില്ല.

    • @somansoman6776
      @somansoman6776 2 месяца назад +4

      🙏🤗🤗🤗🤗🤗

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 месяца назад +4

      Ambo ithendoru comment.

    • @Ubaidkokuth
      @Ubaidkokuth 2 месяца назад +1

      😂😂😂

    • @sh...5842
      @sh...5842 2 месяца назад +1

      😂😂🎉

    • @dhanya659
      @dhanya659 2 месяца назад

      😂😂😂😂😂 അത് ഞാനും കേട്ടിരുന്നു കിളവന്റെ സമാന ത്തിനു എന്തോ അസുഖം ആണെന്ന് അതിന്റ് ചികിത്സക്ക് ആണത്രേ വിദേശത്തേക്ക് ഇടക്ക് പോകുന്നത് എന്ന് പാവം കമലയുടെ കാര്യം 😂😂😂😂😂

  • @malleenadhnk7214
    @malleenadhnk7214 2 месяца назад +16

    ഒരെണ്ണം സ്വന്തമായി വാങ്ങിയാൽ ഇത്രയും പൈസ ആവില്ല... കാശ് അടിച്ചുമാറ്റാനുള്ള ഓരോരോ കുതന്ത്രങ്ങൾ 😂

  • @BanguSomaraz
    @BanguSomaraz 2 месяца назад +19

    പണ്ട് പ്രതാപികളായ കുടുംബക്കാരല്ലാം മുറ്റത്തൊരു ആനയെ നിർത്തി അന്തസ്സ് കാണിക്കാറുണ്ട്.. മോള് ഹൈടെക് അല്ലേ? അപ്പൊ മിനിമം ഒരു ഹെലികോപ്റ്റർ എങ്കിലും മുറ്റത്ത് കാണണ്ടേ.... 😂😂

  • @thooman321
    @thooman321 2 месяца назад +15

    ദുരന്തം ദുരന്തത്തിൽ പോലും ഉപകരിക്കാത്ത ഹെലികോപ്ടറിന് പാവപ്പെട്ടവന്റെ നികുതി പണം. ഉളുപ്പ് ഇല്ലാത്ത മുഖ്യൻ.

  • @shajukvarghese-i6d
    @shajukvarghese-i6d 2 месяца назад +16

    ഉത്സവപറ൦ബിൽ കാ൪, ബസ്സ്, JCB, ഒക്കെ കിട്ടും. അതു വീട്ടിനകത്ത് ഓടിക്കാനേ പറ്റൂ. ഇതു൦ അതുപോലെ കണ്ടാൽ മതി.

  • @antonyleon1872
    @antonyleon1872 2 месяца назад

    Avatharanam 💯 true 🙏❤️ thanks

  • @VargheseMundat
    @VargheseMundat 2 месяца назад +14

    അത് ഇവൻറെ അടിയന്തരത്തിനു മൂക്കിൽ പഞ്ഞിയും വെച്ച് പറക്കാൻ ഉള്ളതല്ലേ .

  • @saralamareth8779
    @saralamareth8779 2 месяца назад +1

    Very well said

  • @RadhaPadmavati
    @RadhaPadmavati 2 месяца назад +2

    Very interesting

  • @onlookerhedgehog9083
    @onlookerhedgehog9083 2 месяца назад +17

    നമ്മുടെ മുഖ്യന് ഒരു ഹെലികോപ്റ്റർ ഇല്ലെന്ന് പറഞ്ഞാൽ അതിന്റെ കുറച്ചിൽ മലയാളികൾക്കാണ്. അതൊക്കെ ഒരു ഗമയല്ലേ??

    • @UpendranV-ni6mv
      @UpendranV-ni6mv 2 месяца назад

      എലലാഠജി.സുധാകരനെ കാണിക്കാൻ

  • @suriadathanar2189
    @suriadathanar2189 2 месяца назад +2

    Well said bhai.

  • @BanguSomaraz
    @BanguSomaraz 2 месяца назад +12

    ഇനി മേടിക്കാൻ ആയിട്ട് ഒരു തീവണ്ടിയും ഒരു കപ്പലും കൂടി മതി ബാക്കിയെല്ലാം നമുക്കാക്കി..

    • @georget44
      @georget44 2 месяца назад

      K Rail 😉😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +12

    ഇതിന്റെ വാടക എത്ര ആണെന്ന് അവർ പറഞ്ഞഅറിവ് മാത്രം.. ഇതിൽ എത്ര ലക്ഷം ആണ് അവർക്ക് കിട്ടുക... ബാക്കി ആർക്കോ.,. ഇതൊക്കെ ന്യായീകരിക്കാൻ ആള് ഇഷ്ടം പോലെ ഉണ്ട്‌ അതാണ് ദുരന്തം.... യഥാർത്ഥ ദുരന്തം....

  • @xaviermanas
    @xaviermanas 2 месяца назад +8

    മാസപ്പടി മുടങ്ങാതെ കിട്ടുന്നുണ്ടാവു൦

  • @manoharankr9223
    @manoharankr9223 2 месяца назад +7

    ഹെലി വാലു എന്ന് മുളക്കും.
    ഇത് ഒരു മോഡലാണേ. വാടക വാങ്ങിച്ചുവേണ്ടേ
    കഞ്ഞിക്കുടിക്കാൻ

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +2

    Super vedio

  • @Vinu333
    @Vinu333 2 месяца назад +8

    അവര് പറഞ്ഞത് ശരിയാണ് ദുരന്തം ഉണ്ടാകുമ്പോ എടുക്കാൻ ഉള്ളതാണ്, 🤭 വലിയ ദുരന്തം തിരുവനന്തപുരത്ത് ഇരികുകയല്ലേ പിന്നെ എങ്ങനെ വയനാട്ടിൽ വരും 😂😂

  • @vk9141
    @vk9141 2 месяца назад +12

    ലോകത്തിൽ വച്ച് ഏറ്റവും ഭാഗ്യവാനാണ് മുക്കിയ മന്ത്രീ.👍

    • @prasad3244
      @prasad3244 2 месяца назад +1

      ഏറ്റവും ----'എന്നു പറഞ്ഞാൽ ഞങ്ങളെ തെറി പറയുമോ?

  • @CG-bt3fr
    @CG-bt3fr 2 месяца назад +9

    ഹെലികോപ്റ്റർ സ്വന്തം ആണോ എന്ന് ആരറിഞ്ഞു !😂

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 месяца назад +5

    പിണറായിക്ക് വേണ്ടത് സ്വന്തം പേരിൽ ദുരിതാശ്വാസ നിധി. ബാക്കിയുള്ള കാര്യങ്ങൾ വേണമെങ്കിൽ കേന്ദ്രം ചെയ്യട്ടെ എന്ന മനോഭാവം.

  • @lathefkoonari.s9674
    @lathefkoonari.s9674 2 месяца назад +1

    ക്യാഷ് അടിച്ചു മാറ്റാൻ 😓🙆‍♂️

  • @prasannanarayan568
    @prasannanarayan568 2 месяца назад

    Correct. Hope vijayan hearing this.

  • @jayachandrand3058
    @jayachandrand3058 2 месяца назад +15

    പേടി ആരെ വിട്ടു വക്കുന്നു

  • @surendranp8227
    @surendranp8227 2 месяца назад +8

    മന്ത്രിമാരേയും കൊണ്ട് കേരളത്തിൽ ഉല്ലാസയാത്ര നടത്തിയ ആ ബസ്സ് എവിടെ.?

  • @joeypv4748
    @joeypv4748 2 месяца назад +6

    ഈ വൃത്തികെട്ടവൻ്റെ തലമുറ മുച്ചൂടുമുട്ടിയാൻ😂😢😢😢😢

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад +10

    ഹജനാവ് കൊള്ളയടിക്കാനായ് ഒരു ജന്മം

  • @kamparamvlogs
    @kamparamvlogs 2 месяца назад +4

    😮😮😮അതിൽ കയറിയാൽ ജീവൻ പോയാലോ😮😮😮

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 2 месяца назад +4

    Engane enkilum kasadichu mattuka.

  • @mohankumarnair7361
    @mohankumarnair7361 2 месяца назад +5

    അനിലേ,
    ഈ ഹെലികോപ്റ്റർ ഈ ഡി എങ്ങാനും വന്നാൽ ദുബായ്ക് ഫാമിലി സഹിതം പറക്കാനുള്ള സാധനമാണ് കുട്ടാ....
    അല്ലെങ്കിൽ ഈ സാധനത്തിൽ കയറിയാൽ തകർന്നു വീഴുമെന്ന് ഏതെങ്കിലും ജ്യോത്സ്യൻ കമലാ ബീവിയോട് അരുളിയിട്ടുണ്ടാകും....

  • @gopakumar50
    @gopakumar50 2 месяца назад +7

    Toy ഹെലികോപ്റ്റർ ആണോ

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 месяца назад +5

    കുറച്ചു ക്ലോസെറ്റ് ഫിറ്റ്‌ ചെയ്യ്തു വയനാട്ടിലെ അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചു കൂടെ...?

  • @SaraswathiK-ty7jb
    @SaraswathiK-ty7jb 2 месяца назад +3

    Supper

  • @TRW342
    @TRW342 2 месяца назад +8

    10 മിനിറ്റ് നേരം ദുരന്ത സ്ഥലത്ത് ചിലവഴിച്ചതിന് അവാർഡ് ന് അർഹനാണ് ഇദ്ദേഹം

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 2 месяца назад +6

    ഇനി പറക്കും. ഇപ്പോ ദുരിതാശ്വാസം കിട്ടിയല്ലോ!😂😂😂

    • @prasannanpp9956
      @prasannanpp9956 2 месяца назад

      ദുരിതാശ്വാസത്തിന് പണം പിരിക്കാൻ യുഎഇ യിൽ പോവുന്നത് എന്നാണ് എന്നെ അറിയാൻ ഉള്ളൂ.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад +3

    ❤❤❤❤❤❤❤❤❤❤❤❤

  • @vijayalekshmikg7465
    @vijayalekshmikg7465 2 месяца назад +3

    ഇയിൽ കൂടുതൽ എന്തു പറയാൻ 😂

  • @thomasjoseph9551
    @thomasjoseph9551 2 месяца назад +5

    👍🏽💐

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 месяца назад +5

    അതിന് മാസപ്പടി കാണുമോ.😀😀😀😀😀

  • @Light-sc5dy
    @Light-sc5dy 2 месяца назад +9

    ഇവനെ ചാട്ടവാറിനടിക്കാനുള്ളവർ എപ്പോഴെങ്കിലും ജനിക്കുമോ???

  • @aniljamesgeorge8633
    @aniljamesgeorge8633 2 месяца назад

    സൂപ്പർ

  • @hometv617
    @hometv617 2 месяца назад +21

    ഹ ഹ ഹ അതിലും കമ്മീഷൻ കാണും...

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 месяца назад +11

    ജനങ്ങൾ കാണുന്ന സ്വപ്നങ്ങളെല്ലാം ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് നിഷ്ക്കളങ്കരേ നിങ്ങൾക്ക് ഇനിയും മനസസിലിയില്ലേ എന്നു ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @JosephNazareth.
    @JosephNazareth. 2 месяца назад +1

    Battery down, No self.👎😭😭😭😭

  • @sankarnaryanan3679
    @sankarnaryanan3679 2 месяца назад +8

    അത് മരപ്പട്ടിക്ക് കിടക്കാനുള്ള താണ്

  • @SurendranSurendran-n4h
    @SurendranSurendran-n4h 2 месяца назад +1

    Avasanathe bharanam

  • @josephreetha9974
    @josephreetha9974 2 месяца назад +10

    പേരക്കുട്ടി ക്ക് ഓടിച്ചു കളിക്കാൻ വാങ്ങിയ സാധനമാണ്.

  • @BijuOc
    @BijuOc 2 месяца назад +5

    മുറ്റത്ത് ഒരു ആന ഉള്ളത് ഒരു അന്തസ് ആണ് 😂😂😂😂

  • @ambilirajan2492
    @ambilirajan2492 2 месяца назад +1

    Ithinoke oravasanamille

  • @sasidharannair4902
    @sasidharannair4902 2 месяца назад +1

    Commission adikkam

  • @vijoyalex1228
    @vijoyalex1228 2 месяца назад +4

    The fact, in the whole world, we have few qualified chopper piolets.

  • @ElizuMol
    @ElizuMol 2 месяца назад +1

    Adipoli😂

  • @ismaeltm2553
    @ismaeltm2553 2 месяца назад

    ഫിഫ്റ്റി ഫിഫ്റ്റി

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +5

    Rs 90 00 000
    rent per month
    For What sir...?

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 2 месяца назад +2

    കാര്യം സാധിക്കാൻ ബസ്സിൽ ഏതു പോലെ സൗകര്യമുണ്ടോ ഒന്നിനോ രണ്ടിനോ 😜🤪

  • @sajanpa393
    @sajanpa393 2 месяца назад +16

    റിയാസിനെ തുപ്പല്കൊളമ്പിയെന്നോ,,,,,

  • @bhaskarangopalan5672
    @bhaskarangopalan5672 2 месяца назад

    എന്നും വരണേ ചിലപ്പോൾ ഗുണം കിട്ടിയേക്കും

  • @manimanikandan6321
    @manimanikandan6321 2 месяца назад +5

    വിജയൻ എന്നാൽ അർജ്ജുനനാ ഇത് വെറും അട്ട

  • @ravikumarnair3164
    @ravikumarnair3164 2 месяца назад

    Namaste anil

  • @shajithomas9213
    @shajithomas9213 2 месяца назад +2

    പൊങ്ങാറില്ല അതാണ് ശരി.അതിന്റെ.കോപം.കേരളത്തിനോട്.തീർക്കുന്നു😂🎉😂

  • @ashokeashoke227
    @ashokeashoke227 2 месяца назад +2

    കയറിയിരിക്കാൻ ധൈര്യം വേണ്ടേ?

  • @vijayanmk1665
    @vijayanmk1665 2 месяца назад +10

    അപ്പോൾ 24 ന്യൂസിലെ സ്കൻ പറഞ്ഞത് നുണയാണോ ഈ ഹെലികോപ്റ്റർ ആണ് വയനാട് ദുരന്തമുഖത്തു നിരീക്ഷണം നടത്തുന്നത് ennsanallo

    • @AnilKumar-ii4yt
      @AnilKumar-ii4yt 2 месяца назад +1

      നിനക്കും നാണമില്ലേ?

    • @ദേവു-ഗ9ഝ
      @ദേവു-ഗ9ഝ 2 месяца назад +1

      ​@@AnilKumar-ii4ytചോദ്യം മുഖ്യനോടാണോ ?

    • @pradeepashtamichirakk2536
      @pradeepashtamichirakk2536 2 месяца назад

      ❤😂🎉😢😅😅​@@ദേവു-ഗ9ഝ

  • @mithrenthomas9337
    @mithrenthomas9337 2 месяца назад

    Adi poli

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 месяца назад +2

    🇮🇳🙏Pandokke veettil orana undayirunnath abhimanamayirunnu eppol oru Helicopter enkilum ullath kematham thanne 🙏🇮🇳

  • @Cupid0974
    @Cupid0974 2 месяца назад +5

    ദുരിതകാരണഭൂതം 😡😡😡😡😡😡

  • @basheerkutty6064
    @basheerkutty6064 2 месяца назад +1

    പേടിച്ചു കയറാത്തതാണ് 😇😂🤣

  • @Cupid0974
    @Cupid0974 2 месяца назад +2

    50/50 ആണ് സാറെ

  • @jeslinjacob6472
    @jeslinjacob6472 2 месяца назад

    eee program kolam ishta pettu

  • @Sasidharan-p9s
    @Sasidharan-p9s 2 месяца назад +11

    ഇവൻ പണ്ടാരമടങ്ങിയാൽ നാട് രക്ഷപ്പെട്ടു..

  • @prasannanarayan568
    @prasannanarayan568 2 месяца назад

    100 percent correct

  • @sajicheriansaji9957
    @sajicheriansaji9957 2 месяца назад +1

    Kaalanupolum vendatha para naari 😢😢😢😢😢

  • @jyotiraju8910
    @jyotiraju8910 2 месяца назад +3

    Good teamwork! When will Keralite wake from CM's and foolish king & his Miniters, Is helicopter rent kick backed to Son in Law a/c or daughter account in Dubai. Wakeup! Wakeup! Polite member ZZzz .. miss u EMS, EK Nayanar...

  • @snigdhanair8404
    @snigdhanair8404 2 месяца назад +2

    ക്ലോസ്സറ്റ് ഇല്ലാത്തതാണത്രേ പിണുങ്ങാണ്ടി ഹെലികോപ്ടർ ഉപയോഗിക്കാതിരിക്കാൻ കാരണം

  • @HaseenarasheedHaseenarasheed
    @HaseenarasheedHaseenarasheed 2 месяца назад +3

    കുറെ കള്ളൻ മാർ എന്താ പറയുക

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад +4

    ഏറ്റവും വലിയ ദുരന്തം ആര സത്യത്തിൽ

  • @josephcv7656
    @josephcv7656 2 месяца назад

    😀😀😀

  • @BennyMs-m3s
    @BennyMs-m3s 2 месяца назад

    ❤❤❤❤